ഇരിങ്ങാലക്കുടയില്‍ ആദ്യകാലം മുതലേ മാധ്യമ പ്രവര്‍ത്തകര്‍ ശക്തരും സംഘടിതരും ആയിരുന്നു. ആ കാലഘട്ടത്തില്‍ ഇരിങ്ങാലക്കുട ജേണലിസ്റ്റ് അസോസിയേഷന്‍ എന്ന പേരില്‍ ആദ്യമായി ആരംഭിക്കുന്നതിന് ഇരിങ്ങാലക്കുട നഗരസഭ ഓഫീസ് കോമ്പൗണ്ടില്‍ തന്നെ ഒരു ചെറിയ മുറി നഗരസഭ വിട്ടുകൊടുത്ത് അവിടെ ആരംഭിച്ചു. 1989 സെപ്റ്റംബര്‍ മാസം 16 ന് ചെറുപ്പക്കാരായ മാധ്യമ പ്രവര്‍ത്തകര്‍ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരെ കൂട്ടി ചേര്‍ത്ത് പ്രസ് ക്ലബ് രൂപീകരിച്ചു
Press, the forth estate is the sentinel of democracy in a Society. The Irinjalakuda Press Club is the nerve centre of all media activities in town, exclusive on print, electronic and online.
പൊതുവിദ്യാലയങ്ങളിൽ നിന്നും എസ്എസ്എൽസി, പ്ലസ് ടു, വിഎച്ച്എസ്ഇ പരീക്ഷകളിൽ മികച്ച വിജയം നേടുന്നവർക്ക് ഇരിങ്ങാലക്കുട പ്രസ് ക്ലബ്ബിന്റെ മെറിറ്റ് അവാർഡുകൾ
MERIT AWARDS
ഗവ: ഗേൾസ് ഹയർ സെക്കണ്ടറി സ്‌കുളിൽ മന്ത്രി ഡോ ആർ ബിന്ദു വിതരണം ചെയ്യുന്നു
MERIT AWARDS
മോഡൽ ബോയ്സ് ഹയർ സെക്കണ്ടറി സ്‌കുളിൽ നഗരസഭാ ചെയർപേഴ്സൺ മേരി കുട്ടി ജോയ് വിതരണം ചെയ്യുന്നു
MERIT AWARDS
ഗവ: ഗേൾസ് ഹയർ സെക്കണ്ടറി സ്‌കുളിൽ മന്ത്രി ഡോ ആർ ബിന്ദു വിതരണം ചെയ്യുന്നു
Press, the forth estate is the sentinel of democracy in a Society. The Irinjalakuda Press Club is the nerve centre of all media activities in town, exclusive on print, electronic and online. Irinjalakuda press club media list includes the following